എസ് എസ് എൽ പി എസ് പോരൂർ/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർഥികളുടെ രചനാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കാനുള്ള സ്ഥലമാണ് വിദ്യാരംഗം കലാസാഹിത്യ വേദി. മലയാള ഭാഷയെ സ്നേഹിക്കുവാനും കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന ഭാഷാപരവും പ്രവർത്തനോൻമുഖവുമായ കഴിവുകളെ ഉണർത്തിഎടുത്ത് അവരെ ജീവിതത്തിന്റെ യഥാർത്ഥമായ ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്നതാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ദേശ്യം. ഇതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി നടത്തുന്ന എല്ലാ പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.