ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് എൽ പി എസ് പോരൂർ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15419 (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്ബ് കൂട്ടിചേർക്കലുകൾ നടത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതപരമായ ആശയങ്ങളെ കുട്ടികളിൽ ഉറപ്പിക്കുന്നതിനായി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു.

ഗണിത വിജയം, ഉല്ലാസ ഗണിതം, മെട്രിക് മേള തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി നടന്നുവരുന്നു. ഓൺലൈൻ ആയി വിവിധ പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്.