യു.പി.എസ്സ് മങ്കാട്/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40240schoolwiki (സംവാദം | സംഭാവനകൾ) ('മൂവായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൂവായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരമാണ് സ്കൂൾ ലൈബ്രറിയിലുളളത്. ഭാഷാവിഷയങ്ങൾ, ചരിത്രം, സയൻസ്, സാഹിത്യം തുടങ്ങി വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്തുന്നതിനുളള അവസരം ലൈബ്രറിയിലൂടെ ലഭിക്കുന്നു.