എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്

18:15, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ) (താൾ സൃഷ്ടിച്ചു.)

ശാസ്ത്ര വിദ്യാഭ്യാസത്തിന് അനുപൂരകമായി പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര പരീക്ഷണ വിഷയങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള പരിപാടിയാണിത്. ലാബിലെ വർക്ക്ഷോപ്പ് പരിശീലനം, പഠനയാത്രകൾ, ഗവേഷണോന്മുഖമായ പ്രോജക്റ്റുകൾ, സയൻസ് ക്വിസ്സുകൾ ഇവ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന പരിധിയിൽ വരുന്നു .