അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/ നരഭോജിയാം കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/അക്ഷരവൃക്ഷം/ നരഭോജിയാം കൊറോണ എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/ നരഭോജിയാം കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നരഭോജിയാം കൊറോണ

സ്വതന്ത്രമായി നടന്ന മനുഷ്യരുടെ
സന്തോഷം കെടുത്തിയ ഭീകരാ
നിനക്കൊരിക്കലും നീതി ലഭിക്കില്ലാ
പട്ടിണിയായ അഥിതിതൊഴിലാളികൾ
ഒരുവറ്റു ഭക്ഷണത്തിനായലയുന്നു
കൂട്ടിനു പക്ഷിമൃഗാദികളും
മനുഷ്യ മക്കളെ ബോധവൽക്കരിക്കുവാൻ
പാട്ടുപാടിയും ഡാൻസുകളിച്ചും പോലീസുകാർ
ഇത്രയും ജീവനെടുത്തിട്ടും നിനക്ക്മതിയായില്ലേ
അമ്മതൻ നെഞ്ചിലെ ചൂടറിയും മുമ്പേ
എന്തിനു നീ പൈതലിൻ ജീവനെടുത്തു

നിഖിത
7B അൽ ഫാറൂഖിയ ഹൈസ്കൂൾ,ചേരാനെല്ലൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത