ഗവ. യു പി എസ് കരുമം/ക്ലാസ് ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43244 (സംവാദം | സംഭാവനകൾ) ('സ്കൂളിൽ മികച്ച രീതിയിൽ ലൈബ്രറി സജ്ജീകരിച്ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ മികച്ച രീതിയിൽ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് സഹായകരമാകുന്ന രീതിയിൽ എല്ലാ ക്ലാസുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറികളും സജ്ജീകരിച്ചിട്ടുണ്ട്.

അമ്മമാരിലെ വായനാപരിപോഷണത്തിനായി അമ്മവായന തുടർച്ചയായി സംഘടിപ്പിച്ചു വരുന്നു.