ഗവ.വി.എച്ച്.എസ്.എസ് കൂടൽ/നല്ലപാഠം

Schoolwiki സംരംഭത്തിൽ നിന്ന്

നല്ലപാഠം

നല്ലപാഠം യൂണിറ്റിന്റെ ഭാഗമായി 2019IL സ്കൂളിൽ കുട്ടികളൊരുക്കിയ ജൈവപച്ചക്കറിത്തോട്ടം അശരണാർക്കായി കാരുണ്യസഹായനിധി തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിലൂടെ സാമൂഹിക ബന്ധത്തെ ഊട്ടിയുറപ്പിച്ച യൂണിറ്റിന്   വർഷത്തെ എ ഗ്രേഡ് പുരസ്‌കാരം ലഭിച്ചു .2020-2021