അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27213mubarak (സംവാദം | സംഭാവനകൾ) ('കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് അഭിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് അഭിമാനകരമായ നേട്ടങ്ങളുമായി വിജയ വീഥിയിൽ അധിക അതിശീഘ്രം നമ്മുടെ സ്കൂൾ  മുന്നേറുന്നു. പഠനമികവിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ വിദ്യാർഥികൾ നേടിയെടുത്ത പുരസ്കാരങ്ങളും സ്കോളർഷിപ്പുകളും കലാ ശാസ്ത്ര മേളയിലെ മികച്ച പ്രകടനവും ഒന്നിലധികംതവണ  വിദ്യാലയത്തെ തേടിയെത്തി. യു എസ് എസ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ ശഹബാനു സി എ മികച്ച വിജയം കരസ്ഥമാക്കിയത് അഭിമാനാർഹമായ നേട്ടമാണ്. സുസജ്ജമായ സംവിധാനങ്ങളോടെ കായിക കലാ പരിശീലനം കുട്ടികളുടെ മാനസിക വളർച്ച ത്വരിതപ്പെടുത്തുന്നു. എല്ലാ വർഷവും വിവിധ കലാകായിക മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ മികച്ച വിജയം കരസ്ഥമാക്കുന്നു. ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത മേളകളിൽ എല്ലാ വർഷവും മികച്ച വിജയം കരസ്ഥമാക്കുന്നു.