ചേലക്കാട് എൽ പി എസ്/ചരിത്രം

15:50, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16649-hm (സംവാദം | സംഭാവനകൾ) (added history of school)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സബ് ജില്ലയിൽ പാഠ്യവും പാഠ്യേതരവുമായ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്ന ഈ വിദ്യാലയത്തിൽ ഒരു ഘട്ടത്തിൽ ഓരോ ക്ലാസും 3 വീതം ഡിവിഷനുകൾ വീതം നടന്നിരുന്നു. 300 ൽ പരം കുട്ടികൾ 80 കാലഘട്ടങ്ങളിൽ ഈ വിദ്യാലയത്തിലുണ്ടായിരുന്നു.വിപുലമായ ശിശു സൗഹൃദ ലൈബ്രറി, കുടിവെള്ള സൗകര്യം, സാനിട്ടേഷൻ;DIET കോഴിക്കോടിന്റെ ഇംഗ്ലീഷ് പഠന പദ്ധതിയായ 'ANGEL" എന്നിവ പ്രാധാന്യമർഹിക്കുന്നു.