ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/ആനിമൽ ക്ലബ്ബ്

15:19, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIVARAM NSS (സംവാദം | സംഭാവനകൾ) (''''അനിമൽ ക്ലബ്''' സ്കൂളിലെ അനിമൽ ക്ലബ്ബിന്റെ ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അനിമൽ ക്ലബ്

സ്കൂളിലെ അനിമൽ ക്ലബ്ബിന്റെ ചുമതല ശ്രീ സന്തോഷ് സാറിനും ശ്രീമതി സംഗീത ടീച്ചറിനുമാണ്. അനിമൽ ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുട്ടികളെ ബോധ്യപ്പെടുത്താനായി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ ക്ലാസ്സിൽ മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും പക്ഷികൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്നും അതുപോലെ അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കണമെന്നുമുള്ള പാഠം കുട്ടികൾക്ക് നൽകി.