എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/അക്ഷരവൃക്ഷം/രോഗപ്രതിരോധം

15:06, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരൻകാല/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

രോഗം വന്നു ... രോഗം വന്നു ...
എല്ലാവർക്കും രോഗം വന്നു
സ്കൂളും പൂട്ടി ഓഫീസും പൂട്ടി
വീട്ടിലിരിപ്പാണെ.....
ഞങ്ങൾ വീട്ടിലിരിപ്പാണെ.....
രോഗാണു വിമാനമേറി വന്നേ
നാട്ടിൽ വിമാനമേറി വന്നേ

ഈ കഥയറിഞ്ഞ മന്ത്രിമാരൊക്കെ
കാറും നിർത്തി പ്ലെയിനും നിർത്തി
ട്രെയിനും നിർത്തി
പ്രതിരോധിക്കാൻ ഡോക്ടർ വന്നു
വീട്ടിലിരിക്കാൻ നിർദ്ദേശിച്ചു.
വീട്ടിലിരിപ്പാണെ.....
സർവ്വരും വീട്ടിലിരിപ്പാണെ.....

മാസ്‌ക്ക് ധരിക്കെണം
കൈ കഴുക്കേണം
ശുചിയായി ഇരിക്കേണം
എപ്പോഴും ശുചിയായി ഇരിക്കേണം
ഞങ്ങൾ ശുചിയായി ഇരിക്കേണം

തന്മയ.ബി
3B എൽ.എം.എസ്‌.എൽ.പി.എസ്.അഞ്ചുമരംകാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത