ഗവ. യു പി എസ് കരുമം/അധികവായനയ്ക്കായി സന്ദർശിക്കൂ...

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43244 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം നഗരസഭയുടെ തിരുവല്ലം വാർഡിൽ ഇപ്പോൾ ഉൾപ്പെട്ടിട്ടുള്ള ഈ സ്കൂൾ അന്ന് നേമം പഞ്ചായത്ത് അതിർത്തിയിലായിരുന്നു. അന്നത്തെ പഞ്ചായത്ത് മെമ്പർ ശ്രീ നാരായണൻ നായർ, എം.എൽ.എ ശ്രീ കുട്ടപ്പൻ എന്നിവരുടെ ശ്രമഫലമായി 1975 - ൽ ഈ സ്കൂളിനെ യു.പി സ്കൂളായി ഉയർത്തി. ഇടഗ്രാമം വടക്കെ പെരുന്തിട്ട വീട്ടിൽ കെ.രാമൻപിള്ളയുടെ മകൻ ആർ കൃഷ്ണപിള്ളയായിരുന്നു ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി. മാതൃഭൂമി സീനിയർ ലേഖകൻ ശ്രീ ജി.ശേഖരൻ നായർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്.