ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/ പരിസ്ഥിതി ക്ലബ്ബ്

14:33, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38737UP (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. വനസംരക്ഷണം, ജലസംരക്ഷണം, വായു മലിനീകരണം തടയൽ, പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ പോസ്റ്റർ തയ്യാറാക്കൽ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.

1