വടകര ഈസ്ററ് ജെ ബി എസ്/ഗണിത ക്ലബ്ബ്
![](/images/thumb/1/17/WhatsApp_Image_2022-01-30_at_19.49.41.jpeg/300px-WhatsApp_Image_2022-01-30_at_19.49.41.jpeg)
ഗണിത ക്രീയകൾ ലളിതമാക്കിതീർക്കാൻ വേണ്ടി 2018 ൽ പ്രവർത്തിച്ചുവരുന്ന ഗണിത ലാബുകൾ വിദ്യാലയത്തിൽ ഗണിതക്ലബ്ബിന്റെഭാഗമായി പ്രവർത്തികമാകുന്നു .
ഗണിതം ആസ്വദിക്കാൻ കഴിയുന്ന തരത്തിലേക്ക് കുട്ടികളെ വളർത്തുവാൻ കഴിയാനും .കൃത്യതയോടും സൂക്ഷ്മതയോടും കാര്യങ്ങൾ ചെയ്യുന്നതിനുമുള്ള കഴിവ് കുട്ടികളിൽ നേടിയെടുക്കാൻ ഗണിതക്ലബ്ബുകൾ സഹായകമാകുന്നു .കാര്യങ്ങൾ ചെയ്യുന്നതിനുംമുള്ള കഴിവ് കുട്ടികളിൽ നേടിയെടുക്കാൻ ഗണിതക്ലബ്ബുകൾ സഹായകമാകുന്നു .എല്ലാ രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ ഒരു ഗണിത ശില്പശാല നടത്തുകയും ഗണിത ലാബ് സജ്ജമാക്കുകയും ചെയിതിട്ടുണ്ട്.
![](/images/thumb/7/72/WhatsApp_Image_2022-01-30_at_19.36.23.jpeg/300px-WhatsApp_Image_2022-01-30_at_19.36.23.jpeg)
![](/images/thumb/e/e5/WhatsApp_Image_2022-01-30_at_21.02.58.jpeg/300px-WhatsApp_Image_2022-01-30_at_21.02.58.jpeg)