ഗവ.എൽ.പി.എസ്.കൊപ്പം/സ്‍കൂൾ അസംബ്ലി
സ്‍കൂൾ അസംബ്ലികൾ ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ചുവരുന്നു തിങ്കൾ 4-ാം ക്ലാസ്സ, ചൊവ്വ -3-ാം ക്ലാസ്സ് ,വ്യാഴം - 2-ാം ക്ലാസ്സ്, വെളളി -1-ാം ക്ലാസ്സ് എന്നീ ക്രമത്തിൽ അസംബ്ലി സംഘടിപ്പിച്ചുവരുന്നു. ~ഓരോ ക്ലബ്ബുകാരും അവരുടെ നേതൃത്വത്തിൽ വിശേഷദിവസങ്ങളിൽ തനത് അസംബ്ലികൾ സംഘടിപ്പിക്കുന്നു.