ജി എൽ പി എസ് മടക്കിമല/ക്ലബ്ബുകൾ/അലിഫ് അറബി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmadakkimala (സംവാദം | സംഭാവനകൾ) (ജി എൽ പി എസ് മടക്കിമല/ക്ലബ്ബുകൾ/അലിഫ് അറബി ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മടക്കിമല ജി എൽ പി എസിലെ വിദ്യാർത്ഥികൾക്ക് അറബി ഭാഷയിൽ നാനോന്മുഖ പുരോഗതി ലക്ഷ്യമാക്കി അലിഫ് അറബി ക്ലബ്ബ് എന്ന പേരിൽ ഒരു കൂട്ടായ്മ പ്രവർത്തിക്കുന്നു. ഭാഷാപരമായി പിന്നാക്കം നിൽക്കുന്നവ‍ക്ക് എഴുത്ത്, വായന എന്നിവയിൽ താൽപര്യം ജനിപ്പിക്കുന്ന വിവിധ പദ്ധതികൾ ക്ലബ്ബ് നടത്തിവരുന്നു. സ്കൂളിൽ വിവിധ ദിനാചരണങ്ങൾ വരുമ്പോൾ അതുമായി ബന്ധപ്പെട്ട് അറബിയിൽ വിവിധ മത്സരങ്ങളും ക്ലാസുകളും നടത്തുന്നു.