ജി.എൽ.പി.എസ്. ​മംഗലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21213-pkd (സംവാദം | സംഭാവനകൾ) (added Category:ജി.എൽ.പി.എസ്. ​മംഗലം/സൗകര്യങ്ങൾ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എം.എൽ.എ. ഫണ്ടിൽനിന്നും 40 ലക്ഷം രൂപ ചിലവഴിച്ചു ഉപയോഗശൂന്യമായിക്കിടന്നിരുന്ന ഓടിട്ടകെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിതു. ഇതിൽ രണ്ട് ക്ലാസ്സ് മുറിയും ലൈബ്രറിയും വായനാമുറിയും ഉണ്ട്.