എ.എൽ.പി.എസ് കോണോട്ട് / WatsApp GROUP.

11:16, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സ്‍ക‍ൂൾ പി.ടി.എ ,എസ്.എസ്.ജി ,എം.പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും അധ്യാപകര‍ും ഉൾപ്പെട‍ുന്ന വാട്സ് അപ്പ് കൂട്ടായ്‍മ മികച്ച രീതിയിൽ മുന്നോട്ട് പോവുന്നു.കുട്ടികളുടെ മികവുകൾ,സ്‍ക‍ൂളിൽ നടക്കുന്ന ദൈനം ദിന ചടങ്ങുകൾ,നിർദ്ദേശങ്ങൾ,പഠനസഹായികൾ എന്നിവ യഥാസമയം വാട്സ് ആപ്പിലൂടെ യഥാസമയം രക്ഷിതാക്കളിലെത്തുന്ന‍ു.സ‍്കൂളിലെ 90 ശതമാനം രക്ഷിതാക്കളും ഈ കൂട്ടായ്‍മ യിൽ അംഗങ്ങളാണ്.


watsapp group link- click here