എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

റിയാസ് സാറിന്റെ ആഭിമുഖ്യത്തിലാണ് നമ്മുടെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു കോണ്ടിരിക്കുന്നത്. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം നടത്തിയിട്ടുണ്ട്.ഒക്ടോബർ-2 ഗാണ്ഡിജയന്ധിയുടെ ഭാഗമായി സ്കൂൾ അങ്കണ പൂന്തോട്ടവത്കരണത്തിൽ പരിസ്ഥിതി ക്ലബ്ബും പങ്കാളികളായിട്ടുണ്ട്.സക്ലൂളിലെ മുഴുവൻ വിദ്യാർതഥികൾക്കും ഊർജസംരക്ഷണത്തിന്റെ പ്രസക്തി ബോധിപ്പിക്കുന്നതിന് വേണ്ടി ഊർജസംരക്ഷണ സന്തേശ ചിത്രരചനാ മഝരം നടത്തിയിട്ടുണ്ട്