ജി.എൽ..പി.എസ്. ഒളകര/റജില.കെ

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('റജില കാവോട്ട് പുകയൂരിൽ ബഷീർ കാവോടന്റെയും റഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

റജില കാവോട്ട്

പുകയൂരിൽ ബഷീർ കാവോടന്റെയും റഹ്മത്ത് ബീവിയുടെയും മകളായി 1987ൽ ജനിച്ചു. പ്രൈമറി വിദ്യാഭ്യാസം ഒളകര ജി എൽ പി സ്കൂളിൽ. എ. ആർ. നഗർ എച്. എസ് ചെണ്ടപ്പുറയയിൽ നിന്ന് എസ്. എസ്. എൽ. സി. തിരുരങ്ങാടി ജി. എച്. എസ്. എസ്. ഇൽ നിന്ന് 2003-2005വർഷത്തിൽ പ്ലസ് ടു. ബി. എച്. എം. ടി. ടി. ഐ. തെന്നാട്ടിലാപ്പറമ്പ് ൽ നിന്ന് ടി. ടി. സി പൂർത്തിയാക്കി.2008 ൽ പരപ്പനങ്ങാടി പഴയ കണ്ടത്തിൽ മുഹമ്മദ്‌ മൻസൂർ മായി വിവാഹം. 2016 മുതൽ ഒളകര ജി.എൽ.പി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്._ഒളകര/റജില.കെ&oldid=1519348" എന്ന താളിൽനിന്ന് ശേഖരിച്ചത്