വിജയമാതാ കോൺവെന്റ് ചിറ്റൂർ/പരിസ്ഥിതി ക്ലബ്ബ്
പരിതസ്ഥിതി ക്ലബ്ബിൽ ഉള്ളവരാണ് ചെടികളുടെ പരിപാലനം മുഷുവാണ് ഏറ്റെടുത്തിരിക്കുന്നത് . അതുമാത്രമല്ല ഇവർ പല സ്ഥലങ്ങളും സന്ദർശിക്കുകയും അവിടെ നിന്ന് പലതും ശേഖരിച്ചു കൊണ്ടുവരികയും ചെയ്യുന്നു. ഇത് കുട്ടികളിൽ ഒരു നല്ല ശീലം അതായത് പരിതസ്ഥിതി പരിപാലനും വളർത്തിയെട്ട്‌കാൻ സഹായിക്കുന്നു .