സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി.

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kurisupally (സംവാദം | സംഭാവനകൾ) (Change pretty url)

ST.THOMAS GIRLS HIGH SCHOOL PUTHENANGADY അക്ഷരനഗരമായ കോട്ടയം ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് കോട്ടയം വിദ്യാഭ്യാസ ജില്ലയില് കോട്ടയം വെസ്ററ് ഉപജില്ലയില് പെടുന്നു പടിഞ്ഞാറ൯ മേഖലയിലുള്ള സാധാരണക്കാരായ കുട്ടികളാണ് ഇവിടെ വിദ്യാഭ്യാസം നടത്തുന്നത്

സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി.
വിലാസം
പുത്തനങ്ങാടി
സ്ഥാപിതം13 - September -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-12-2016Kurisupally



കോട്ടയം ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി വിശുദ്ധതോമാശളീഹായുടെ പാവനനാമത്തില്‍ പുത്തനങ്ങാടി കുരിശൂപളളിയുടെ 

ഒരു എയ്ഡ്ഡ് വിദ്യാലയമാണ് സെന്റ് തോമസ്. ഗേള്‍സ് എച്ച്.എസ്സ്. 1948 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

. പുത്തനങ്ങാടി കുരിശുപള്ളിയുടെ ആഭിമുഖ്യത്തില്‍ എ.ഡി 1885ല്‍ പള്ളിയങ്കണത്തില്‍ തന്നെ ഒരു പ്റൈമറിസ്കൂള് പ്റവ൪ത്തനമാരംഭിച്ചു. ഈ പ്രൈമറി വിദ്യാലയം 1902 ല്‍ അറ്റകുറ്റപ്പണികള് തീ൪ത്ത് നവീകരിച്ചു പിന്നീട് വിദ്യാ൪ത്ഥികളുടെ എണ്ണം വ൪ദ്ധിച്ചപ്പോള് സ്കൂള് കെട്ടിടം 1967ല്‍ പള്ളിയുടെ പടിഞ്ഞാറുഭാഗത്തുള്ള1948 ല്‍ മ്ഡില്‍ സ്ക്കൂളായും 1949 ല്‍ ഹൈസ്ക്കുളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു.1952 മാര്‍ച്ചിലാണ് സെന്റ് തോമസ്. ഗേള്‍സ് എച്ച്.എസ്സിന്‍റെ പ്രഥമ ബാച്ച് എസ്സ്.എ.സ്സ്.എല്‍ സി പരീക്ഷയ്ക്ക ചേരുന്നത്.

ഭൗതികസൗകര്യങ്ങള്‍

പുത്തനങ്ങാടിയിലെ കുരിശുപള്ളിക്ക് മുകള്‍ഭാഗത്തായി വലിയ കുന്നിന്‍ പുറം എന്നറിയപ്പെടുന്ന കുന്നിന്‍ മുകളിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ശാന്തസുന്ദരമായ അന്തരീക്ഷം. നഗരത്തിലെ തിരക്കുകളോ മലിനമായ ചുറ്റുപാടുകളോ ഇല്ലാത്ത നഗര പ്രാന്തപ്രദേശം. സ്കൂള്‍ ബസില്‍ കുട്ടികള്‍ക്ക് സ്കൂളിന്റെ മുറ്റത്ത് വന്നിറങ്ങാം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പുത്തനങ്ങാടി കുരിശൂപളളി മാനേജ്മെന്റ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ='

                                           Miss Annamma Mathen
                                          Smt.Aley John
                                          Smt.Saramma Varkey
                                          Smt.V.K Leelamaniamma
                                          Smt.Sara Thomas
                                          Smt.Mercy Joseph
                                          Smt.P.K Mariamma
                                          Smt.K.P Achamma
                                          Smt.A.B Sarojiniamma
                                          Smt.Aleyamma Jacob
                                          Smt.Susan Kuruvilla
                                          Smt.Annamma Joseph
                                          Smt.Soosy Kuriakose   continue....

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി