തലവടി ഗവ ന്യൂ എൽ പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46301hm (സംവാദം | സംഭാവനകൾ) ('നോക്കെത്താ ദൂരത്തോളമുള്ള നെൽവയലുകളും തോടുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നോക്കെത്താ ദൂരത്തോളമുള്ള നെൽവയലുകളും തോടുകളും പമ്പയാറിന്റെ കൈവഴികളും ചേർന്ന ജനസാന്ദ്രത തീരെയില്ലാത്ത ശാന്തസുന്ദരമായ ഒരു ഗ്രാമമാണിത്. അമ്പലപ്പുഴ - തിരുവല്ല റോഡരുകിൽ സ്ഥിതി ചെയ്യുന്ന നൂറു വയസ്സിനു മേൽ പ്രായമുള്ള എന്റെ വിദ്യാലയം ഒരു കാലത്ത് ഈ നാടിന്റെ അഭിമാനമായിരുന്നു.