ശ്രി.കെ.ജെ.മാത്യു (ഐ.എ.എസ്)

08:52, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002 (സംവാദം | സംഭാവനകൾ) ('ചേന്നാട് കപ്പലുമാക്കൽ കുടുബത്തിൽ 5-01-1050 ജനനം .യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചേന്നാട് കപ്പലുമാക്കൽ കുടുബത്തിൽ 5-01-1050 ജനനം .യു പി സ്കൂൾ പഠനം ചേന്നാട് സ്കൂളിൽ ആയിരുന്നു .തൃശൂർ സബ്‌കളക്ടർ,സിവിൽ സപ്ലൈസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ,കോട്ടയം ജില്ലാ കളക്ടർ വിദ്യാഭ്യാസ ഡയറക്ടർ വാർത്താവിതരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ,സഹകരണ വകുപ്പ് സെക്രട്ടറി ,ജലസേചന വകുപ്പ് സെക്രട്ടറി,ആഭ്യന്തര വകുപ്പ് സെക്രട്ടറി,ചീഫ് സെക്രട്ടറി, എന്നി നിലകളിൽ സേവനം, അനുഷ്ടിച്ച ശേഷം റിട്ടയർ ചെയ്തു. അതിനുശേഷം ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ‍ ആയി ജോലിനോക്കി വരവേ 2012 സെപ്റ്റംബർ 11 നു 62-)0 വയസിൽ വിട പറഞ്ഞു. ചേന്നാട് ലൂർദ് മാത പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു

"https://schoolwiki.in/index.php?title=ശ്രി.കെ.ജെ.മാത്യു_(ഐ.എ.എസ്)&oldid=1517847" എന്ന താളിൽനിന്ന് ശേഖരിച്ചത്