ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 30 കുട്ടികളും 6 അദ്ധ്യാപകരും നിലമ്പൂർ കാട്ടിലേക്ക് യാത്ര നടത്തി.മുഹമ്മദ് അഷറഫ് ഡപ്യൂട്ടി റേഞ്ച് ഓഫീസർ ആയിരുന്നു ഗൈഡ്. ചന്തക്കുന്ന് എന്ന സ്ഥലത്തുള്ള ഗവ: ഡോർമ്മട്ടറിയിൽ നിന്നും ഭക്ഷണവും റിട്ടേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്.സുഗതൻ സാറിൻ്റെ വിജ്ഞാനപ്രദമായ ക്ലാസ്സ് .
നെടുംകയം പാലം' കരിമ്പുഴ എന്നിവ സന്ദർശിച്ചു.
പ്രസിദ്ധമായ നെടുംകയം പാലം നിർമ്മിച്ച സോയൻ സാഹിബിറൻ്റ ശവകുടീരം' കണ്ടു 'കാട്ടാനകളെ മെരുക്കുന്ന ആനപ്പന്തി പുതിയ അനുഭവമായിരുന്നു. ട്രൈബൽ ഏകാദ്ധ്യാപക ബദൽ സ്കൂൾ. അവിടുത്തെ കുട്ടികൾ '
കനോലിഫ്ലോട്ട് തേക്കിൻകാട് എന്നിവ കണ്ടു' കരിമ്പുഴയിൽ കുളി പുതിയ അനുഭവമായി