മണർകാട് ഗവ എൽപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
00:31, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

റെവ.ഫാദർ പൈനുങ്കൽ കത്തനാർ മണർകാട് പള്ളി വികാരി ആയിരുന്ന കാലത്ത് റെവ ഫാദർ വെട്ടിക്കുന്നേൽ വല്ല്യച്ചന്റെയും മണർകാട് വട്ടപ്പറമ്പിൽ ശ്രി രാമൻപിള്ളയുടെയും നേത്രുത്വത്തിൽ മണർകാട് ദേശത്തെ ആദ്യത്തെ വിദ്യാലയമായി "മണർകാട് പ്രൈമറി സ്കൂൾ" എന്ന പേരിൽ .1902ൽപള്ളി അങ്കണത്തിൽ ഗവണ്മെന്റ് അംഗീകാരത്തോടെ സ്താപിതമായി.പള്ളിയിൽ എട്ടുനോമ്പു പെരുനാളും മറ്റു വ്രതാനുഷ്ടാനങ്ങളും വിപുലമായതോടെ രണ്ടു സ്താപനങ്ങളുടെയും സുഗമമായ നടത്തിപ്പിനായി 1972 -ൽ ഒരു പുതിയ കെട്ടിടം പണിത് "ഗവണ്മെന്റ് എൽ.പി.സ്ക്കൂൾ മണർകാട്" എന്ന പേരിൽ ഇപ്പോൾ ഉള്ള സ്തലത്തേക്കു മാറ്റി പ്രവർത്തനം തുടർന്നു.