ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നമ്മുടെ സ്കൂളിലെ അദ്ധ്യാപകനായ മനോജ് സാർ കുട്ടികൾക്ക് വേണ്ടിയെഴുതിയ "അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ "എന്ന പുസ്തകത്തിന് പി എൻ പണിക്കർ പുരസ്കാരം,കേരള ബാലസാഹിത്യ അക്കാദമി അവാർഡ്,കേരളം സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.