എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
00:23, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41071 (സംവാദം | സംഭാവനകൾ) (വിവരണം നൽകി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉൽഘാടനം ആഗസ്റ്റ് 13ന് നടന്നു.ശ്രീമതി ആനി കടവൂർ ഉൽഘാടനം നിർവഹിച്ചു .കാവ്യാലാപനം നടൻ പാട്ട് ,ചിത്രരചന ,കഥ കവിത രചന എന്നിവയിൽ മത്സരം നടത്തി