ഗവ. എൽ പി എസ് കരിയം/ഗാന്ധി ദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:56, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT LPS KARIYAM (സംവാദം | സംഭാവനകൾ) (ഗാന്ധി ദർശൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധിജിയുടെ മൂല്യങ്ങളും ആദർശങ്ങളും കുട്ടികളിൽ എത്തിക്കുവാനായി സ്കൂൾ അധ്യയന വർഷാരംഭത്തിൽ തന്നെ എല്ലാ വർഷവും ഗാന്ധിദർശൻ ക്ലബ് രൂപവത്കരിക്കുകയും സ്കൂൾ തല ഉദ്ഘാടനം നടത്തുകയും ചെയ്യാറുണ്ട്.സ്വാതന്ത്ര്യദിനാഘോഷം, ഗാന്ധിജയന്തി, സേവനവാരം, രക്തസാക്ഷിദിനം എന്നീ ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും മനോഹരമായി സംഘടിപ്പിക്കാറുണ്ട്.

കൂടാതെ ലോഷൻ നിർമ്മാണം, സോപ്പ് നിർമ്മാണം, സാനിറ്റൈസർ, ഡിഷ്‌ വാഷ് തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളും സ്കൂൾതലത്തിൽ നടത്തുന്നു ക്വിസ് മത്സരങ്ങൾ നടത്തി സ്കൂൾ തലത്തിലുംസബ് ജില്ലാ തലത്തിലും കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്.