പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ആർട്‌സ് ക്ലബ്ബ്

23:43, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23040 (സംവാദം | സംഭാവനകൾ) ('3 ദിവസങ്ങളിലായിസ്കൂൾ തലത്തിൽ നടത്തിയ ഓൺലൈൻ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

3 ദിവസങ്ങളിലായിസ്കൂൾ തലത്തിൽ നടത്തിയ ഓൺലൈൻ മത്സരങ്ങളിൽ വാശിയോടും ആവേശത്തോടും കൂടി മത്സരിക്കുകയും വിജയം നേടുകയും ചെയ്തു.പ്രവേശനോത്സവം, വിവിധ ദിനാചരണങ്ങൾ, ഓണം, ക്രിസ്‌മസ് ആഘോഷങ്ങൾ ത‌ുടങ്ങി അക്കാദമികവ‌ും ഭൗതികവ‌ും സാമ‌ൂഹികവ‌ുമായ എല്ലാ കാര്യങ്ങളില‌ും നിർണ്ണായക പങ്കാളിത്തം വഹിക്ക‌ുന്ന‌ു.