എ.എൽ.പി.എസ്. തോക്കാംപാറ/ജൂൺ 5- ലോക പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി. പരിസ്ഥിതിക്ലബുമായി ചേർന്ന് പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി സംരക്ഷണ സ്കിറ്റ് അവതരണം, എന്റെ മരം, പരിസ്ഥിതിദിന ക്വിസ്, തുടങ്ങിയ ധാരാളം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.