സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/സ്കൗട്ട്&ഗൈഡ്സ്

23:30, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34015 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
SCOUT 1
ഗാന്ധിജയന്തി വാരാചരണം

സ്കൗട്ട് & ഗൈഡ്‌സ്

സ്കൗട്ട്

സെൻറ്  മാത്യൂസ് സ്കൂളിലെ സ്കൗട്ട് ഗ്രൂപ്പ് 2019- 2020 നവംബറിൽ ആരംഭിച്ചു . 30 കുട്ടികളുടെ രണ്ട് ബാച്ചുകൾ പ്രവർത്തിച്ചുവരുന്നു .നിലവിൽ ഒമ്പതാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികൾ ഇതിൽ അംഗങ്ങളാണ് സ്‌കൗട്ടുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പ്രവർത്തിച്ചുവരുന്നു

ഗൈഡ്‌സ്

 
ഗാന്ധിജയന്തി വാരാചരണം

ചേർത്തല L A യിൽ 34th CTLഗൈഡ് കമ്പനി , സെന്റ് മാത്യൂസ് കണ്ണങ്കര എന്ന ഗ്രൂപ്പിൽ ഇപ്പോൾ 32 ഗൈഡ്‌സ് ആക്റ്റീവ് ആയി പ്രവർത്തിക്കുന്നു . ഈ വര്ഷം 14ഗൈഡ്‌സ് നെ 7ആം ക്‌ളാസിൽ നിന്ന് ചേർത്തിട്ടുണ്ട് . 14കുട്ടികൾ ഈ വര്ഷം രാജ്യപുരസ്കാർ ടെസ്റ്റ് എഴുതുന്നുണ്ട് .മിക്കവാറും എല്ലാ ദിനാചരണങ്ങളും ഓൺലൈൻ ആയി ഭംഗിയായി നടത്തിവരുന്നു .