കണ്ണാടി എസ് എച്ച് യു പി എസ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
23:24, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shupkannady (സംവാദം | സംഭാവനകൾ) ('ഭൂമിശാസ്ത്രപരമായി വളരെ പ്രത്യേകതകളുള്ള പുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൂമിശാസ്ത്രപരമായി വളരെ പ്രത്യേകതകളുള്ള പുളിങ്കുന്നിന്റെ സമീപത്തായി കണ്ണായ സ്ഥലമായിക്കിടന്ന കരഭാഗത്തിനു കണ്ണാടി എന്ന് നാട്ടിൻപുറത്തുകാർ വിളിച്ചുപോന്നു. കണ്ണാടി അതിൻറെ വിശാലത കൊണ്ട് നാലായി വിളിക്കപ്പെടുന്നു കിഴക്കേ കണ്ണാടി തെക്കേ കണ്ണാടി പടിഞ്ഞാറെ കണ്ണാടി വടക്കേ കണ്ണാടി. മൂന്ന് ക്രിസ്തീയ ആരാധനാലയങ്ങളും രണ്ട് ഹൈന്ദവ ആരാധനാലയങ്ങളും രണ്ട് സ്കൂളുകൾ ഒരു എഞ്ചിനീയറിംഗ് കോളേജ് ഇവയൊക്കെ ഈ പ്രദേശത്തെ ആളുകളുടെ ആത്മീയ ബൗദ്ധിക സ്ഥലങ്ങൾക്ക് വളരുന്നതിനുള്ള ശക്തി കേന്ദ്രങ്ങളാണ്.