ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അദ്ധ്യാപകരുടെ സമ്മാനമായി എല്ലാ കുട്ടികൾക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള കേരളത്തിലെ ആദ്യ വിദ്യാലയം.

എല്ലാ കുട്ടികൾക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള കേരളത്തിലെ ആദ്യ വിദ്യാലയമെന്ന പ്രഖ്യാപനം അന്നത്തെ വിദ്യാഭ്യാസ ഉപഡയറക്ടർ ഷീല നിർവഹിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓഡിനേറ്റർ കെ.ജെ പ്രസാദ്, ഏ ഇ ഒ കെ ശ്രീലത വാർഡ് മെമ്പർ സുമാ മുകുന്ദൻ തുടങ്ങിയവർ ഗൂഗിൾ മീറ്റ് വഴി നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.