ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/ആർട്‌സ് ക്ലബ്ബ്

22:59, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45032 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം മനുഷ്യന്റെ വിചാരങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മനുഷ്യന്റെ വിചാരങ്ങളേയും വികാരങ്ങളേയും ദർശനങ്ങളേയും മറ്റുള്ളവർക്ക് അനുഭവഭേദ്യമാകുന്നതരത്തിൽ അല്ലെങ്കിൽ അവന്റെ തന്നെ ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യപരമായി അവന്റെ ശൈലിയിൽ സൃഷ്ടിക്കുമ്പോൾ കല ഉണ്ടാകുന്നു. ഇത് ഭൂമിയിൽ മനുഷ്യന് മാത്രമുള്ള കഴിവാണ്.കുട്ടികളിലെ വിവിധ കലാസാഹിത്യകഴിവുകളെ തിരിച്ചറിയുന്നതിനും വളർത്തുന്നതിനും വേണ്ടിയാണ് സ്കൂളുകളിൽ ആർട്‌സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് അധ്യാപകനായ ജെയിൻ കുമാ‍ർ ന്റെ നേതൃത്ത്വത്തിൽ നടന്നുവരുന്നു.