സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്
വിലാസം
എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-12-2016Pvp




ആമുഖം

1915ല്‍ കുരിശിങ്കല്‍ ക്രൂസ് മിലാഗ്രസ് പള്ളിയുടെ കീഴില്‍ ഫാ.റോച്ച മാനേജ്ജറായി ഇന്‍ഫന്റ് ജീസസ് കോണ്‍മോന്റിന്റെ കെട്ടിടത്തില്‍ സാന്റാക്രൂസ് ആംഗ്ലോ വെര്‍ണാകുലസ് സ്ക്കുള്‍ എന്ന നാമധേയത്തിലാണ് സ്ക്കൂള്‍ സ്ഥാപിതമായത്. 1946 ല്‍ സ്ക്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാന്റാക്രൂസ് ലോവര്‍ സെക്കന്ററി സ്ക്കൂള്‍ എന്ന പേരില്‍ ഫ.തോമസ് മുള്ളൂര്‍ മാനേജരായും കെ.എ ജോസഫ് പ്രധാന അദ്ധ്യാപകനായും പ്രവര്‍ത്തനമാരംഭിച്ചു. 1946-47 iv th ഫോറം 1947-48 v th ഫോറം 1948-49 vi th ഫോറം

1948 മുതല്‍ 74 വരെ ഫാ.ജോസഫ് തളിയിനേഴത്തായിരുന്നു സ്ക്കൂളിന്റെ സാരഥി.1959 മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ തുടങ്ങി .1979 മുതല്‍ സ്ക്കൂളിന്റെ ഭരണാധികാരം വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വരാപ്പുഴ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷനല്‍ ഏജന്‍സി ഏറ്റെടുത്തു. ഇപ്പോള്‍ ശ്രീമതി. ഉഷ പ്രധാന അദ്ധ്യാപികയായ ഈ സ്ക്കൂളില്‍ 22 അദ്ധ്യാപകരും 4 ഓഫീസ് സ്റ്റാഫും ഉണ്ട്. 332 ത്തോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം