വിജ്ഞാനോത്സവം
സ്കൂൾതല വിജ്ഞാനോത്സവം
12 -1 2022 ബുധനാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾതല വിജ്ഞാനോത്സവം ആരംഭിച്ചു. കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, 23 കുട്ടികൾ ഉയർന്ന തലത്തിൽ പങ്കെടുക്കാൻ അർഹത നേടി.