ജി.എച്ച്.എസ്.എസ്. കോറോം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13088 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ് അംഗങ്ങളായി കുട്ടികളുടെ സജീവപ്രവർത്തലൂടെ പച്ചക്കറി, വാഴകൃഷി ചെയ്യുന്നതിനും ഉച്ചഭക്ഷണത്തിന് തങ്ങളുടേതായ പങ്കാളിത്തം ഉറപ്പുവരുന്നതിനും സാധിച്ചു. പ്രകൃതിസംരക്ഷണം-ശുചീകരണം എന്നിവയുടെ ഭാഗമാകും. അംഗങ്ങൾ നല്ല പ്രവർത്തനമാണ് നടത്തിയത്. ക്ലബിന്റെ കീഴിലുള്ള 44 ഓളം കുട്ടികളെ ആറളം വന്യജീവി സംങ്കേതത്തിൽ മുന്നു ദിവസത്തെ ക്യാമ്പിന് പങ്കെടുപ്പിച്ചു. കുട്ടികൾക്ക് നല്ല അനുഭവമായിരുന്നു അത്. അതുപോലെത്തന്നെ കാനായിക്കാനംസംരക്ഷിക്കുന്നതിന്റെ പ്രവർത്തനത്തിലും നമ്മുടെ കുട്ടികൾ പങ്കാളികളായി. പരിസ്ഥിതി പഠനയാത്ര സംഘടിപ്പിക്കുകയും പിരിസ്ഥിതി സംരക്ഷണ പ്രതി‍ജ്ഞ എടുക്കുകയും ചെയ്തു.