ജി യു പി എസ് ഒഞ്ചിയം/ജാഗ്രതാ സമിതി

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16265-hm (സംവാദം | സംഭാവനകൾ) (പാഠ്യേതരപ്രവ൪ത്തനങ്ങൾ)

ജാഗ്രതാ സമിതി

സ്കൂളിൽ ബിനിത ടീച്ചറുടെ നേതൃത്വത്തിൽ ജാഗ്രത സമിതി പ്രവർത്തിച്ചു വരുന്നു.

അതിജീവനം 2021-22

കോവിഡ്‌ കാലത്ത്‌ ആശങ്കയില്ലാതെ കുട്ടികളെ സ്‌കൂളിലെത്തിക്കാൻ ‘അതിജീവനം’ പദ്ധതി. കുട്ടികളുടെ ഉൽക്കണ്‌ഠയും ഭയവും മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ സുജിത്ത് മാസ്റ്റർ കുട്ടികൾക്ക് എയറോബിക്  പരിശീലനം നൽകി.

ദേശീയ യുവജന ദിനം-2022

ദേശീയ യുവജനദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.