ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/മറ്റ്ക്ലബ്ബുകൾ

22:34, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധി ദർശൻ ക്ലബ്

ഗാന്ധി ദർശൻ ക്ലബ്ബ് 2021 22-ഗവൺമെന്റ് വിഎച്ച്എസ്എസ് പിരപ്പൻകോട്

ഗവൺമെന്റ് വിഎച്ച്എസ്എസ് പിരപ്പൻകോട് സ്കൂളിന് ഈ വർഷത്തെ ഗാന്ധി ദർശൻ ക്ലബ്ബ് എച്ച് എം, പിടിഎ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി പ്രിൻസിപ്പൽ മാർ, ഗാന്ധിദർശൻ കൺവീനർ, കോഡിനേറ്റർ എന്നിവരടങ്ങുന്ന ജനറൽബോഡി തിരഞ്ഞെടുത്തു.


ഈ ക്ലബ്ബിന്റെ ഉദ്ദേശം സ്കൂളിൽ കുട്ടികൾക്കിടയിൽ പ്രഥമമായി സ്വന്തം രാജ്യത്തോടും സ്കൂളിനോടും സഹപാഠികളോടും സമൂഹത്തിനോടും പ്രതിബദ്ധത, സ്നേഹം, വിനയം, ബഹുമാനം, കരുണ, ത്യാഗം, പരസ്പര സഹകരണം, ലാളിത്യം തൊഴിലിലുള്ള അഭിരുചി, പരിസ്ഥിതി സ്നേഹം, അച്ചടക്കം, വൃത്തി, പരിശുദ്ധി, എല്ലാത്തിനുമുപരി മാതൃ രാജ്യത്തോടുള്ള സ്നേഹം, ഗുരുഭക്തി തുടങ്ങി എല്ലാ മേഖലകളിലുള്ള സമഗ്രമായ സമൂല പരിവർത്തനത്തിന് പ്രാപ്തരാക്കുക.

 
ലോഷൻ നിർമാണം