എസ് എസ് എൽ പി എസ് പോരൂർ/ക്ലബ്ബുകൾ/ഐ.ടി. ക്ലബ്ബ്
നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർഥി ആയിരുന്ന ശ്രീമതി ജയലക്ഷ്മി കേരള നിയമസഭാ മന്ത്രിയായപ്പോൾ അനുവദിച്ചു തന്ന കമ്പ്യൂട്ടർ ലാബ് വളരെ മികച്ചരീതിയിൽ കുട്ടികൾക്കായി ഉപയോഗിച്ച് വരുന്നു.സംസ്ഥാന സർക്കാർ നൽകിയ ലാപ്ടോപ്പുകളും പ്രോജെക്ടറുകളും ഉപയോഗിച്ച് ഹൈ ടെക്ക് വിദ്യാഭാസത്തിന്റെ പ്രാഥമീക കാര്യങ്ങൾ വളരെ നല്ല രീതിയിൽ സ്കൂളിൽ നടത്തുന്നുണ്ട്. രക്ഷിതാക്കൽക്കായി IT@PARENTS എന്ന പ്രവർത്തനവും മികച്ച രീതിയിൽ നടക്കുന്നുണ്ട്.