ഗവ. യു.പി.എസ്സ് നിലമേൽ/സൗകര്യങ്ങൾ
ദൃശ്യരൂപം
- ഒരു ഏക്കർ 17 സെന്റ് ഭൂമിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- 16 കമ്പ്യൂട്ടറുകളടങ്ങിയ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്,ഗണിത ലാബ് എന്നിവ പ്രവർത്തിച്ചുവരുന്നു.(2 ഡെസ്ക്ടോപ്പ് ,14 ലാപ്‌ടോപ് )
- നിലവിൽ 6 ബ്ലോക്കുകളിലായി പ്രീപ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.ബ്ലോക്കുകൾ തിരിച്ചു പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പേരുകൾ നൽകിയിട്ടുണ്ട്.
- 4000 ൽ അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി. കുട്ടികൾക്ക് സ്വസ്ഥമായി വായിക്കുന്നതിനായി ഒരു വലിയ വായനാമുറിയും ഒരുക്കിയിട്ടുണ്ട്.
- കിണർ, കുഴൽക്കിണർ എന്നിങ്ങനെ ശുദ്ധമായ കുടിവെള്ള സ്രോതസ്സാണ് നമുക്കുള്ളത്.വാട്ടർ കണക്ഷനും ലഭ്യമാണ്.


| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |






