*ഇൻഡിപെൻഡൻസ് ഡേ -

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('സ്വാതന്ത്രദിനം അതിഗംഭീരമായി ആഘോഷിച്ചു. വാർഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്വാതന്ത്രദിനം അതിഗംഭീരമായി ആഘോഷിച്ചു. വാർഡ് കൗൺസിലർ സുഹറാബി ടീച്ചർപതാകഉയർത്തി. കുട്ടികളുടെ ഗാന്ധിജി , ക്യാപ്റ്റൻ  ലക്ഷ്മി , നെഹ്‌റു എന്നിവരുടെയും മതമൈത്രിസന്ദേശംഎന്നിവ ഉൾകൊള്ളുന്ന പ്രച്ഛന്ന വേഷത്തോടെയുള്ള ഘോഷയാത്ര ശ്രദ്ധേയമായി. ദേശഭക്തിഗാനം , പ്രസംഗം എന്നിവയും ഉണ്ടായി. സുഹറാബി ടീച്ചർ കുട്ടികൾക്ക് പായസ വിതരണവുംനടത്തി.


കാണാം ;

"https://schoolwiki.in/index.php?title=*ഇൻഡിപെൻഡൻസ്_ഡേ_-&oldid=1510572" എന്ന താളിൽനിന്ന് ശേഖരിച്ചത്