കനിവ് പദ്ധതി-ഡിജിറ്റൽ മൊബൈൽ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18011 (സംവാദം | സംഭാവനകൾ) (''''ഓ'''ൺലൈൻ പഠന സൗകര്യമില്ലാത്ത ഹൈസ്കൂൾ വിഭാഗത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ൺലൈൻ പഠന സൗകര്യമില്ലാത്ത ഹൈസ്കൂൾ വിഭാഗത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ ലഭ്യമാക്കുന്നതിനായി "കനിവ്" സഹായ പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും സൗജന്യ ഫോൺ വിതരണവും ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ഷരീഫ ടീച്ചർ നിർവ്വഹിച്ചു. സ്കൂളിലെ അധ്യാപകരുടെയും, വിരമിച്ച അധ്യാപകരുടെയും വിവിധ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടെയും സാമ്പത്തിക സഹായത്തോടെയാണ് ഫോണുകൾ വാങ്ങിയത്. കനിവ് പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ അധ്യാപകർ വിതരണം ചെയ്തിരുന്നു.