മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒട്ടേറെ നന്മ പ്രവർത്തനങ്ങൾ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.
ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച പരിസ്ഥിതി സംരക്ഷണത്തിനുള്ള 2016-17ലെ സീഡ് പുരസ്കാരംചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച പരിസ്ഥിതി സംരക്ഷണത്തിനുള്ള 2015-16ലെ സീഡ് പുരസ്കാരം
ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച പരിസ്ഥിതി സംരക്ഷണത്തിനുള്ള 2019-20ലെ സീഡ് പുരസ്കാരംപ്രമാണം:IMG-20220130-WA0075.jpgചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച പരിസ്ഥിതി സംരക്ഷണത്തിനുള്ള 2020-21ലെ സീഡ് പുരസ്കാരം
ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സീഡിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നു.