സാൻതോം എച്ച്.എസ്. കണമല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhome (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾബസ്
  • മൂന്ന് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • എട്ടു മുതൽ പത്തുവരെ 10 ക്ലാസ്സ് മുറി കളിലായി അദ്ധ്യയനം നടക്കുന്നു.
  • 9 ക്ലാസ് മുറികളിലും LCD Projector ഉൾപ്പെടെയുള്ള ഹൈടെക് പഠനസൗകര്യങ്ങളൊരുക്കിയിരിക്കുന്നു.
  • 13 laptop കമ്പ്യൂട്ടറുകൾ
  • DSLR Camera
  • ടെലിവിഷനും ഒരു ഹാൻഡിക്യാമും ഉണ്ട്.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലാബിൽ ലഭ്യമാണ്.
  • ക്ലാസ് റൂമുകൾ നെറ്റ്‍വർക്ക് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
  • 3500 പുസ്തകങ്ങൾ ഉള്ള ലൈബ്രറി
  • സയൻസ് - കംപ്യൂട്ടർ ലാബുകൾ ഉണ്ട്.
  • എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു.
  • 3 സ്കൂൾ ബസുകൾ സർവീസ് നടത്തിവരുന്നു.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റ് സൗകര്യങ്ങൾ
  • Girls friendly toilets with incinerator facility
  • ആധുനികമായ പാചകപ്പുര
  • ഐ.സി.ടി മേഖലയൽ കുട്ടികൾക്ക് വിദഗ്ദ്ധപരിശീലനം
  • ശുദ്ധമായ കുടിവെള്ളം
  • മികച്ച കളിസ്ഥലം, വോളിബോൾ കോർട്ട്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ