ജി യു പി എസ് മാനന്തവാടി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യ കിരണം ലാപ് ടോപ് വിതരണം എം എൽ എ ശ്രീ.ഒ ആർ കേളു ഉൽഘടനം ചെയ്യുന്നു

മാനന്തവാടി ഗവണ്മെന്റ് യു പി സ്കൂളിൽ ശ്രീമതി ബീനയ ജോസെഫിന്റെ നേതൃത്വത്തിൽ  ഐ ടി ക്ലബ് പ്രവർത്തിക്കുന്നുണ്ട് . വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് .അദ്ധ്യാപകരിൽ കമ്പ്യൂട്ടർ നൈപുണികൾ വികസിപ്പിക്കുന്നതിന് "അറിവ് വിരൽത്തുമ്പിൽ "എന്ന  പരിപാടിയും,കുട്ടികളിൽ കമ്പ്യൂട്ടർ നൈപുണികൾ വികസിപ്പിക്കുന്നതിന് പരിശീലന പരിപാടികളും നടത്തി . ഓൺലൈൻ പഠനം മികച്ച രീതിയിൽ നടന്നു വരുന്നുണ്ട് .കുട്ടികൾക്ക് "വിദ്യകിരണം "പദ്ധതിയുടെ ഭാഘമായി ലാപ് ടോപ് വിതരണം നടത്തി .