ജി എൽ പി എസ് ചുഴലി
ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപെട്ട കിഴക്കൻ മലയോരപ്രദേശമായ വളയം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചുഴലി. കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
മനോഹരമായ ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കുന്നതിൽ പി ടി എ യുടെയും വികസനസമിതിയുടെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സ്കൂൾ വാൻ പ്രവർത്തിക്കുന്നുണ്ട്. 2016-17 അദ്ധ്യയനവർഷം ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സുഗമമായ് പ്രവർത്തിക്കുന്നു. പുതുതായ്നിർമ്മിക്കപ്പെട്ട കെട്ടിടവും സ്റ്റേജും സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് ആക്കം കൂട്ടുന്നു. ദീര്ഘദർശികളായ അധ്യാപകരും രക്ഷിതാക്കളുമാണ് വിദ്യാലത്തിൻറെ കുതിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇച്ഛാശക്തിയുള്ള നാട്ടുകാരുടെയും, നേതാജി,യുവഭാവന എന്നീ ക്ലബ്ബുകളുടെയും അകമഴിഞ്ഞ സഹകരണം ഈ പൊതുവിദ്യാലയത്തിനു കരുത്ത് പകരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വേലായുധൻ
- മുഹ്‌യുദ്ദീൻ
- എം കണാരൻ
- കെ ശ്രീധരക്കുറുപ്പ്
- കെ ചന്തുമാസ്റ്റർ
- ശിവദാസൻ കളരിക്കണ്ടി
- എം കെ ഗോപി
- ചാത്തുമാസ്റ്റർ
- കെ എം സത്യനാഥൻ
- കൊച്ചുചെറുക്കൻ
- എൻ ബാലചന്ദ്രൻ
- വി പി ശ്രീധരൻ
- വി പി അബ്ദുൽകരീം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}