*റിപ്പബ്ലിക്ക് ഡേ -

21:01, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('വളരെ നല്ല രീതിയിൽ തന്നെ റിപ്പബ്ലിക്ക് ദിനാഘോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വളരെ നല്ല രീതിയിൽ തന്നെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ നടത്തി. വാർഡ് കൗൺസിലർസുഹറാബി ടീച്ചർ പതാക ഉയർത്തി. ട്രെയിനിങ് ടീച്ചേർസ് അസംബ്ലി നടത്തി.  കുട്ടികളുടെപരിപാടികൾ ഉണ്ടായിരുന്നു. പിടിഎ ,

എംപിടിഎ ,രക്ഷിതാക്കൾ എന്നിവരുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. മധുരം നൽകിപരിപാടി അവസാനിപ്പിച്ചു .

"https://schoolwiki.in/index.php?title=*റിപ്പബ്ലിക്ക്_ഡേ_-&oldid=1507667" എന്ന താളിൽനിന്ന് ശേഖരിച്ചത്