VLPS/ACADAMIC

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ) (''''<u><big>അക്കാദമിക പ്രവർത്തനങ്ങൾ</big></u>''' വിദ്യാലയത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്കാദമിക പ്രവർത്തനങ്ങൾ

വിദ്യാലയത്തിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്പിലെ(SRG)  ആസൂത്രണ പ്രകാരം തയ്യാറാക്കിയ വാർഷിക കലണ്ടർ, മാസകലണ്ടർ, ദിനാചരണങ്ങൾ, എന്നിവയുടെ അടിസ്ഥാനത്തിലാണ് അക്കാദമിക പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

പ്രധാന അക്കാദമിക പ്രവർത്തനങ്ങൾ അറിയുന്നതിനായി ഇവിടെ അമർത്തുക

🔹 ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

🔹 *വായനാ വസന്തം

🔹 കാവ്യാഞ്ജലി

🔹 വീട്ടിലൊരു വായനാമുറി

🔹 വാർത്താ തരംഗിണി

🔹 ഹലോ ഇംഗ്ലീഷ്,

ഈസി ഇംഗ്ലീഷ്

🔹 പത്ര ക്വിസ്

🔹 വാരാന്ത ക്വിസ്

🔹 വിദ്യാരംഗം കലാ സാഹിത്യ വേദി

🔹 ഭാഷ- ഗണിത- ശാസ്ത്ര- സാമൂഹ്യശാസ്ത്ര- പരിസ്ഥിതി- ആരോഗ്യ ക്ലബ്ബ് പ്രവർത്തനങ്ങൾ

🔹 കലാകായിക പ്രവൃത്തിപരിചയം - ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

🔹 ബോധവൽക്കരണ ക്ലാസുകൾ

🔹 ബാലസഭ

🔹 എൽ എസ് എസ് പരിശീലനം

🔹 ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനായി ഡിജിറ്റൽ സൗകര്യങ്ങൾ കണ്ടെത്തൽ

🔹 ലൈബ്രറി വിപുലീകരണം- (പിറന്നാൾ സമ്മാനം)

🔹 എന്റെ പച്ചക്കറി തോട്ടം

"https://schoolwiki.in/index.php?title=VLPS/ACADAMIC&oldid=1507480" എന്ന താളിൽനിന്ന് ശേഖരിച്ചത്